പ്രകാശൻ പൊളിച്ചു

‘ ഇത് ഞാൻ തന്നെയല്ലേ ‘, ഒരു ശരാശരി മലയാളിക്ക് സംശയം തോന്നാം, മലയാള ചലച്ചിത്ര പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സത്യൻ അന്തിക്കാട് ശ്രീനിവാസാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ഞാൻ പ്രകാശൻ ‘ ന്റെ ട്രൈലെർ മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിക്കൊണ്ടിരിക്കുന്നത്. ഫഹദ് എന്ന നടന്റെ അപാരമായ അഭിനയ മികവിന്റെ നേർസാക്ഷ്യം കൂടിയാണ് ഈ ട്രൈലെർ.

Leave a Reply

Your email address will not be published. Required fields are marked *